• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Tender/Quotation Notices Archive

December 2024

Remarks: 
കോഴി, താറാവ്, ചെമ്മരിയാട്, കന്നുകാലി - വിൽപ്പനയ്ക്കുള്ള ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള സമയം 19.12.2024 ഉച്ചയ്ക്ക് 2 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.
List of Items: 
കോഴി, താറാവ്, ചെമ്മരിയാട്, കന്നുകാലി
Due Date: 
14/12/2024
Remarks: 
പൂപ്പൊലി 2025- ‘ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോൺ കവറേജ് (ആവശ്യമെങ്കിൽ), മൾട്ടി കളർ ആൽബം ചെയ്ത് തരുന്നതിനുള്ള ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി 21.12.2024, 10.30 മണിവരെ ദീർഘിപ്പിച്ചിരിക്കുന്നു.
List of Items: 
‘ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡ്രോൺ കവറേജ് (ആവശ്യമെങ്കിൽ), മൾട്ടി കളർ ആൽബം
Due Date: 
21/12/2024
Remarks: 
പൂപ്പൊലി 2025 – സ്റ്റേജ് ഡെക്കറേഷൻ ചെയ്യുന്നതിനുള്ള പൂക്കൾ’ വിതരണം ചെയ്ത് തരുന്നതിനുള്ള ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള തീയതി 21.12.2024, 11.30 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
List of Items: 
വിവിധ ഇനം പൂക്കൾ
Due Date: 
21/12/2024
Remarks: 
സ്റ്റോൺ ബെഞ്ചുകൾ ചെയ്തു തരുന്നതിനുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള തീയതി 24.12.2024, 11.30 വരെ ദീർഘിപ്പിച്ചിരിക്കുന്നു
List of Items: 
Stone benches
Due Date: 
24/12/2024

Translations

English Arabic French German Hindi Italian Russian Spanish

Address

Regional Agricultural Research Station
Kerala Agricultural University
Ambalavayal
Wayanad Kerala 673593
:+91-4936-260421
:+91-4936-260561