സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മലയച്ചൻ കൊല്ലി ട്രൈബൽ കോളനിയിൽ തുടക്കം കുറിച്ച തരിശുനില പച്ചക്കറി- പോഷക തോട്ടത്തിന്റെ ദൃശ്യങ്ങൾ